a

മാവേലിക്കര- കൊറ്റാർകാവ് വിജയസദനത്തിൽ പരേതനായ എ.കെ.രാംദാസിന്റെ ഭാര്യ വിജയരാംദാസ് (76) നിര്യാതയായി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: തനുജ രാംദാസ്. മരുമകൻ: സുരേഷ് കുമാർ.