ob

മലമേൽഭാഗം : ശ്യാം നിവാസിൽ തങ്കമ്മ (94) നിര്യാതയായി. മക്കൾ : ശശിധരൻ, സരള. മരുമക്കൾ : വിലാസിനി, ശ്രീനിവാസൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.