prof-m-vijayan-charamam-

പറവൂർ: കൊട്ടാരപ്പാട്ട് റോഡിൽ അശ്വതിയിൽ റിട്ട. പ്രൊഫ. എം. വിജയൻ (76) നിര്യാതനായി. മാല്യങ്കര എസ്.എൻ.എം കോളേജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: കായംകുളം മേനാത്തേരിൽ കുടുംബാംഗം സ്നേഹലത. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: രശ്മി, അനുഷ.