
പല്ലന: റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. റെയിൽവേ സിഗ്നൽ വിഭാഗത്തിൽ ടെക്നിഷ്യനായ പല്ലന കോട്ടയുടെ പറമ്പിൽ മോഹൻദാസ് (59) ആണ് ചേപ്പാട് റെയിൽവേ സ്റ്റേഷനിലെ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചത്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30ന്. ഭാര്യ: ലേജു. മക്കൾ: അഞ്ജലി, അനശ്വര.