അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് വിയാനി അറയ്ക്കൽ സെബാസ്‌റ്റ്യൻ (ഉമ്മച്ചൻ,68) നിര്യാതനായി. ഭാര്യ :തങ്കമ്മ. മകൻ: മനോജ് (അംബുലൻസ് ഡ്രൈവർ). മരുമകൾ: ഷോണിത