അമ്പലപ്പുഴ: പുന്നപ്ര ആലിശേരിൽ രഞ്ചന്റെ ഭാര്യ സരിത (49) നിര്യാതയായി. മക്കൾ: രേവതി, രോഹിത്. മരുമകൻ :വൈശാഖ്. സഞ്ചയനം 8ന് രാവിലെ 10ന്.