അമ്പലപ്പുഴ: പുന്നപ്ര മരോട്ടിപ്പറമ്പിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിദ്യ, വീണ . മരുമക്കൾ: ദിലീപ് കുമാർ, ശ്രീകുമാർ. സഞ്ചയനം 8ന് രാവിലെ 9 ന്.