
തുറവൂർ.:കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം നികർത്തിൽ ഭാസ്കരൻ (തങ്കപ്പൻ, 92) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ:ബി. ജനാർദ്ദനൻ (റിട്ട.ചേർത്തല എസ്.എൻ. കോളേജ് ജീവനക്കാരൻ , മുൻ പഞ്ചായത്ത് അംഗം, പറയകാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അരുർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), കുഞ്ഞുമോൻ,രാജേഷ്. മരുമക്കൾ:ഓമന ,ബിനുമോൾ,മീനു .