തിരുവനന്തപുരം : പാച്ചല്ലൂർ ക്ഷേത്രത്തിനു സമീപം പി.ജെ.ആർ.എ. 61ൽ പരേതനായ നാരായണന്റെ ഭാര്യ ഡോ.വി.സുഷമ (71-റിട്ട. പ്രൊഫസർ ആയുർവേദ കോളേജ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30-ന് വീട്ടുവളപ്പിൽ. മക്കൾ: രാമു, ലക്ഷ്മി. മരുമക്കൾ: ശ്രീഹരി, റീതു.