
അമ്പലപ്പുഴ: പുന്നപ്ര ആലവേലിക്കകം മർഹൂം ഉസ്മാൻകുട്ടി ഹാജിയുടെ ഭാര്യ ഹനീഫാ ബീവി നെടുങ്ങാക്കുളം (73) നിര്യാതയായി .മക്കൾ: ആരിഫ, അബ്ദുൾ സമദ് (സൗദി), ഷാജി (സൗദി), റസിയ, ഷക്കീല, നൗഫൽ (സൗദി). മരുമക്കൾ: സുബൈർ (റിട്ട.എയർ ഫോഴ്സ് ), മുംതാസ്, അഡ്വ.ഷെറിൻ, കുഞ്ഞുമുഹമ്മദ്, നസീമ.