
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് പളളിത്തറ നാരായണൻ നായർ (80)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ തങ്കമ്മ.മക്കൾ സജ്ഞയൻ, സതീശ്,സന്തോഷ്,സനജ (മുൻ പഞ്ചായത്ത് അംഗം), പഞ്ചമി,ശാലീനി. മരുമക്കൾ:സ്മിത,പ്രീത,ബിജുമോൻ, അജിത്.സഞ്ചയനം 10ന് രാവിലെ 9.30ന്