obit

മാരാരിക്കുളം: ആര്യാട് കോമളപുരം ബിനു ഭവനിൽ രഘുവരൻ ( 80,റി​ട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ:ലളിത.മക്കൾ:ബിന്ദു (അദ്ധ്യാപിക, ആര്യാട് നോർത്ത് യു.പി.എസ് )
ബിജി (ക്ലർക്ക്,കോടതി),ബിനു (പാംഫൈബർ).മരുമക്കൾ:അജിത് (സെയിൽ ടാക്‌സ് ),ഷിബു (കോടതി),സൗമ്യ.