arjun

ആലപ്പുഴ : ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സീനിയർ സിംഗ്ൾസിൽ അർജുൻബിജു ജില്ലാ ചാമ്പ്യൻ ആയി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. മുൻ സംസ്ഥാന ബാഡ്മിന്റൺ താരമായ കെ.വി.ബിജുവിന്റെയും ഡോ. ശ്രീജിയുടെയും മകനാണ്.