നെറ്റിപ്പട്ട നിർമ്മാണത്തിലൂടെ ജീവിതവഴി കണ്ടെത്തിയിരിക്കുകയാണ് ആലപ്പുഴ ചേർത്തല പുത്തനങ്ങാടി സ്വദേശി സൗമ്യ ഹരിഹരൻ. രണ്ടു വർഷം മുൻപുള്ള ലോക്ക് ഡൗൺ കാലത്താണ് സൗമ്യ അലങ്കാര നെറ്റിപ്പട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്.
വിഷ്‌ണുദാസ് ഡി .