അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം സെപ്തംബർ 9 ന് എരമല്ലൂരിൽ നടത്തും. പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണ യോഗം നാളെ രാവിലെ 10.30 ന് എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ ദിവാകരൻ കല്ലുങ്കൽ അറിയിച്ചു.