ചേപ്പാട് : എസ്.എൻ.ഡി.പി യോഗം 290ാം നമ്പർ ഏവൂർതെക്ക് ശാഖാ പൊതുയോഗം നാളെ രാവിലെ 10 ന് പ്രസിഡന്റ് എൻ.രാജുവിന്റെ അധ്യക്ഷതയിൽ നടക്കും.എസ്.എൻ.‌ഡി.പി.യോഗം ഡയറക്ടർ എം.കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ പങ്കെടുക്കും