ആലപ്പുഴ : കൈതവന ചാവടിയിൽ സി.കെ ജോർജ്ജ് (62,തങ്കച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൈതവന വിമല ഹൃദയനാഥ ദേവാലയത്തിൽ. ഭാര്യ : മിനി ജോർജ് . മക്കൾ : ജോമിൻ ജോർജ് (ഇന്ത്യൻ ആർമി),ജീന ജോർജ് . മരുമകൻ : ഫ്രാൻസിസ് സേവ്യർ.