ആലപ്പുഴ: ഗുജറാത്തിൽ നടക്കുന്ന 36ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള റോവിംഗ് വനിതാ ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 8ന് രാവിലെ 8ന് ആലപ്പുഴ സായി വാട്ടർ സ്പോർട്സ് സെന്ററിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. 9526982590, 7907709631