a

മാവേലിക്കര : തട്ടാരമ്പലം ആഞ്ഞിലിപ്രാ ശ്രീജാലയത്തിൽ എം.എം ഭാസ്ക്കരൻ (90) നിര്യതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചന്ദ്രിക ഭാസ്ക്കരൻ. മക്കൾ: രീജ ഭാസ്ക്കർ, ശ്രീരാജ് ഭാസ്ക്കർ. മരുമക്കൾ: പരേതനായ രജിത്ത് രാജൻ, പ്രിയത ശ്രീരാജ്.