
പൂച്ചാക്കൽ: പാണാവള്ളി പതിമൂന്നാം വാർഡ് പുല്ലാറ്റുവെളി പുത്തൻചിറ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ : ലീല , വിക്രമൻ , പരേതനായ ഗോപാലകൃഷ്ണൻ, പുരുഷൻ , ലക്ഷ്മണൻ , രാജേശ്വരി ,ജലജ . മരുമക്കൾ :കുമാരൻ, ചിന്ന , കുമാരി, മണി , ഉമയമ്മ, രവി , ബാബു .