പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പീടികപ്പറമ്പ് വീട്ടിൽ പ്രകാശന്റെ ഭാര്യ പ്രസന്ന (53) നിര്യാതയായി. മക്കൾ : പ്രത്യൂഷ, പീയൂഷ, മരുമക്കൾ : അനൂപ്, വിജീഷ്.