
മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡ് വടക്കനാര്യാട് കങ്കി പറമ്പിൽ കെ.എം.ഉണ്ണി (64) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ:സുഷമ. മക്കൾ:സൗമ്യ (അദ്ധ്യാപിക,ചേർത്തല ടൗൺ എൽ.പി.എസ്), ഉമേഷ് (ഇന്ത്യൻ നേവി,ഗുജറാത്ത്). മരുമക്കൾ:അജീഷ് (ജലഗതാഗത വകുപ്പ്,കാവാലം),റീമ (നഴ്സ്,എം.സി.എച്ച് ,ആലപ്പുഴ).സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30ന്.