അമ്പലപ്പുഴ: കാക്കാഴം പുളിയ്ക്കൽ പരേതരായ ഗോവിന്ദന്റെയും കൗസുവിന്റെയും മകൾ സത്യഭാമ (86) നിര്യാതയായി. സഞ്ചയനം 11ന് രാവിലെ 8ന് കഞ്ഞിപ്പാടം കളത്തിൽ വീട്ടിൽ.