മഞ്ഞാടിമുക്ക് :പുതിയവിള വടക്ക് സത്യാലയത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭൈമി (74) നിര്യാതയായി. മക്കൾ : പരേതരായ ജോയ്മോൻ, റാവു. മരുമകൾ :കവിത ജോയ് . സഞ്ചയനം 8ന് രാവിലെ 8ന്.