
ആലപ്പുഴ : ഗുരുപുരം നെടിയാംപോള വീട്ടിൽ വി.എൻ.വിദൃാധരൻ (86 , ആരൃാട്ലൂഥറൽ ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ).നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: വിജി വി. ആനന്ദ് (റിട്ട.ഡി.ഡി ഒ),വിനി വി. ആനന്ദ് (യു.എസ്.എ),വിദ്യ വി.ആനന്ദ് (ലാബ് ടെക്നീഷൃൻ ചെട്ടികാട് ഹൈസ്‌കൂൾ.)
മരുമക്കൾ :സലിലകുമാർ (റിട്ട. ബി.എസ്.എൻ.എൽ) ഷോം (യു.എസ്.എ),സനൽ (ഫയർ ആൻഡ് റെസ്‌കൃൂ). സഞ്ചയനം 11ന് വൈകിട്ട് 3ന്.