vishv

മുതുകുളം തെക്ക്: വിശ്വവിഹാർ വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ:ഓമന.മക്കൾ:സിന്ധുജ,ശ്രീജിത്ത്.മരുമക്കൾ:സജീവൻ,ശ്യാമ.സഞ്ചയനം 10ന് രാവിലെ 9ന്.