വെട്ടിക്കോട് : വാലുകുറ്റി വടക്കേതിൽ പരേതനായ ജോണിയുടെ ഭാര്യ മറിയാമ്മ ജോൺ (90) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ :രാജു, സജി, സൂസമ്മ, ഡെയ്സി .മരുമക്കൾ: മഞ്ചു, ലീലാമ്മ, പരേതനായ ജോയി