ambala

അമ്പലപ്പുഴ: പുറക്കാട് പുന്തല ഇല്ലത്തു പുരയിടത്തിൽ മണിയന്റെ ഭാര്യ രാധാമണി (67) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രമദ . മരുമക്കൾ: ലിഷ, പ്രദീപൻ. സഞ്ചയനം 10ന് രാവിലെ 9 ന്.