ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് ആയിക്കാട്ട് കളത്തിപ്പറമ്പിൽ കെ.ഡി.ജോൺ (കൊച്ചപ്പൻ-64) നിര്യാതയായി.ഭാര്യ:ലൈസാമ്മ.മക്കൾ:മോചിത,വിഥുൻ കെ.ജോൺ.മരുമകൻ:ജോഷി.