ഓച്ചിറ: പ്രയാർ തെക്ക് കൊട്ടയ്ക്കാട്ട് തറയിൽ പി.രവീന്ദ്രൻ പണിക്കർ (75) നിര്യാതനായി. സഞ്ചയനം 9ന് രാവിലെ 8ന്.