പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് തൈക്കൂട്ടത്തിൽ ശിവരാമൻ (86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ : അനിക്കുട്ടൻ, പരേതയായ ഗീത. മരുമക്കൾ: അമ്പിളി , പരേതനായ ബാബു