ആലപ്പുഴ : റിട്ട. എക്സൈസ് ജീവനക്കാരൻ തോട്ടപ്പള്ളി രതീഷ് ഭവനത്തിൽ കുട്ടപ്പൻ (84) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 9.30ന്. ഭാര്യ : ശാന്തമ്മ. മകൾ : രഞ്ജിനി (മോളമ്മ). മരുമകൻ : ബാലകൃഷ്ണൻ. സഞ്ചയനം :13ന് രാവിലെ 8ന്.