ibrahimpillai

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് തറയിൽ വീട്ടിൽ ഇബ്രാഹിം പിള്ള (70) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: അനസ്, അൻസിയ , ഉനൈസ്. മരുമക്കൾ: ഷാജി. മുനീറ, മഹ്‌സുന .