krishna

കറ്റാനം : ഭരണിക്കാവ് തെക്ക് കോലടത്ത് പടീറ്റതിൽ കൃഷ്ണപിള്ള (86) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ ഭാര്യ:ചെല്ലമ്മ.മക്കൾ:സുവർണകുമാരി, സുരേന്ദ്രൻ പിള്ള,ശാന്തകുമാരി,സുരേഷ് കുമാർ.മരുമക്കൾ:ജയചന്ദ്രൻ,പ്രസന്നകുമാരി,ശ്രീകുമാരി.സഞ്ചയനം 14 ന് രാവിലെ 8ന്