rajankutty

കറ്റാനം:കാട്ടുമുക്കിൽ രാജനാലയത്തിൽ റിട്ട.ഡിവൈ.എസ്.പി വി.ടി.രാജൻകുട്ടി (88) നിര്യാതനായി.ഭാര്യ:പരേതയായ പൊന്നമ്മ രാജൻ.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2-ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ:ഡോ.സുരേഷ് രാജൻ,രാജേഷ് രാജൻ,ബിജേഷ് രാജൻ,സതീഷ് രാജൻ,ഷൈനി രാജൻ.മരുമക്കൾ:ഡോ.ഉഷ,പരേതയായ സുജ,മീന,റീന,നിബു ജേക്കബ്,