ph

കായംകുളം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവും കായംകുളം നഗരസഭ മുൻ ചെയർമാനുമായിരുന്ന മുരിക്കുമ്മൂട് ശ്രീഭവനത്തിൽ കെ.നാരായണന്റെ ഭാര്യ വി.തങ്കമ്മ (88 റിട്ട. ടീച്ചർ സി.എസ്.എൽ.പി എസ് പെരുങ്ങാല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:ശ്രീലേഖ (റിട്ട: അദ്ധ്യാപിക,) , ശ്രീരഞ്ജൻ ( റിട്ട. ഭൂജല വകുപ്പ്,), ശ്രീവത്സൻ,(റിട്ട.സഹകരണ വകുപ്പ് ). മരുമക്കൾ: രാജേന്ദ്രൻ ,റാണി, ഡാലിയ.