ഭഗവതിപ്പടി : ഐ.എസ്.ആർ.ഒ റിട്ട.ഡാഫ്റ്റ്സ്‌മാൻ ചെറിയ പത്തിയൂർ മുല്ലശ്ശേരിൽ വി.രാമാനുജ ചാറ്റർജി (വി.ആർ.ചാറ്റർജി - 84) നിര്യാതനായി. ഭാര്യ: തുളസിഭായി.മക്കൾ:രാജേഷ്,രാജീവ്.മരുമക്കൾ:ഡോണ,ഛായ.സഞ്ചയനം ബുധനാഴ്ച രാവിലെ 10 ന്