മണ്ണഞ്ചേരി : പഞ്ചായത്ത് 4-ാം വാർഡ് പൊന്നാട് പള്ളിവെളിയിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ ഐഷാ ബീവി (64) നിര്യാതയായി. മക്കൾ:നവാസ് അൻവരി (എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്റ്),നൗഷാദ് ,നൗഫൽ,നദീറ. മരുമക്കൾ:റസിയ,നിസ,
സാജിദ.നിസാർ.