eappen-umman

മാന്നാർ: അരികുപുറം ഫൈനാൻസിയേഴ്സ് ഉടമ പരുമല അരികുപുറത്ത് ഈപ്പൻ ഉമ്മൻ അരികുപുറം (കുഞ്ഞ്, 83) നിര്യാതനായി. സംസ്‌കാരം നാളെ വൈകി​ട്ട് 3ന് പരുമല പള്ളി സെമിത്തേരിയിൽ. പരുമല സെമിനാരി മുൻ കൗൺസിൽ അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിയംഗം , മാന്നാർ റോയൽ ലയൺസ്‌ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് , ഭാര്യ: തങ്കമണി. മക്കൾ: ഡോ. തോമസ് ഈപ്പൻ, എബ്രഹാം ഈപ്പൻ (കുവൈറ്റ് ). മരുമക്കൾ: നീതു ജോർജ്, സൈറ എബ്രഹാം .