ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കിഴക്ക് 1657-ാം നമ്പർ ശാഖായോഗത്തിലെ അവാർഡ് ദാനവും പഠനോപകരണ വിതരണവും യൂണിയൻ പ്രസിഡന്റ് പി.പ്രദീപ് ലാൽ നിർവ്വഹിച്ചു.

ശാഖ പ്രസിഡന്റ്‌ എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുരുഷോത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ. ശശിധരൻ നന്ദിയും പറഞ്ഞു.