photo

ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ 77-ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് കെ.എസ്. ഷാജി കളരിക്കൽ നേതൃത്വം നൽകിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടു. 2.19 കോടി വരവും 40,000 രൂപ മിച്ചവുമുള്ള ബഡ്ജറ്റും യോഗം പാസാക്കി. ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് അഡ്വ. ടി.ജി. സനൽകുമാർ നേതൃത്വം നൽകി.