മാവേലിക്കര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.എസ് അരുൺകുമാർ നൽകുന്ന അനുമോദന ചടങ്ങ് സെപ്തംബറിൽ നടക്കും. അർഹരായ വിദ്യാർത്ഥികൾ പാസ്‌പോർട്ട് സൈസ് ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും 20ന് മുമ്പ് എം.എൽ.എ ഓഫീസിൽ നൽകണം. കൊവിഡ് സാഹചര്യത്തിൽ ചടങ്ങ് മാറ്റിവെച്ചത് കാരണം കഴിഞ്ഞ വർഷം അനുമോദനം ലഭിക്കാതെ പോയ വിദ്യാർത്ഥികൾക്കും സെപ്തംബറിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരം നൽകും. ഫോൺ :6235210121, 8111861106 .