chellappan
ചെല്ലപ്പൻ

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡ് ചിലമ്പശേരിൽ വീട്ടിൽ ചെല്ലപ്പൻ (63) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഷൈമ, ഷിനോദ്, ഷിജിത്ത്. മരുമക്കൾ: മധു, ഹീര