കാവാലം: ചേരാംചേരിൽ വീട്ടിൽ സി.കെ. കാർത്ത്യായനി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.