photo
പി.ഒ. കോയകുട്ടി

ആലപ്പുഴ: ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽ പുത്തൻ വീട്ടിൽ പി.ഒ. കോയകുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഫൈസൽ, അഫ്‌സൽ. മരുമക്കൾ: ഷൈല, ഷൈമി.