 
മാന്നാര്‍: ഇരമത്തൂര്‍ വടശ്ശേരിമഠത്തില്‍ പരേതനായ ജോത്സ്യന്‍ രാഘവക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കള്‍:ശാന്തകുമാരി, സുശീലഭായ്, ശ്യാമള ദേവി (റിട്ട. പ്രധാന അദ്ധ്യാപിക എല്‍.പി.എസ്, മാന്നാര്‍) ) സൗഭാഗ്യലക്ഷ്മി, രമാദേവി. മരുമക്കള്‍: സി.കെ കെ. നായര്‍, എം.പി വിശ്വനാഥന്‍ നായര്‍, ത്രിവിക്രമന്‍പിള്ള, ശങ്കരനാരായണന്‍പിള്ള, രാധാകൃഷ്ണന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്