photo
സ്വാഗതം

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻവെളിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സ്വാഗതം (79) നിര്യാതയായി.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പി.പി. സ്വാതന്ത്ര്യത്തിന്റെ സഹോദരിയാണ്.
മക്കൾ: ഷാജിമോൻ (ആലപ്പി കമ്പനി), മിനിമോൾ. മരുമക്കൾ: ലീന,രമണൻ (വിമുക്ത ഭടൻ).
മ​റ്റു സഹോദരങ്ങൾ: പി.പി. സാഹോദര്യം, പി.പി. സൗഹൃദൻ, പി.പി.സന്തോഷ്, പരേതരായ പി.പി.സമത്വം, പി. പി.സൗഹാർദൻ.