thevi
തേവി

താമരക്കുളം: കൊട്ടയ്ക്കാട്ടുശേരി ചിറയിൽ കിഴക്കതിൽ തേവി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.