ob
ജി. രാജശേഖർ

നീലംപേരൂർ: വിമുക്തഭടൻ മഠത്തിൽ ജി. രാജശേഖർ (57) നിര്യാതനായി. ഭാര്യ: സലി എസ്. നായർ. മകൻ: സന്ദീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.