damodarapanikkar

മാന്നാര്‍: വിഷവര്‍ശ്ശേരിക്കര മുട്ടങ്കേരില്‍ ദാമോദര പണിക്കര്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍: ചന്ദനവല്ലി, വസന്തകുമാരി, രമണി, സാവിത്രി, പുഷ്പ, രമ, ഭാഗ്യനാഥന്‍. മരുമക്കള്‍: സോമന്‍, മണിക്കുട്ടന്‍, ചന്ദ്രന്‍, മധു, സന്തോഷ്, ശ്രീലത. സഞ്ചയനം ശനിയാഴ്ച 9ന്‌